സെന്റ് സെബാസ്റ്റിയൻസ് എൽ. പി. എസ്. മൂങ്ങോട്/അക്ഷരവൃക്ഷം/പ്രതിരോധിക്കാം കോറോണയെ...

Schoolwiki സംരംഭത്തിൽ നിന്ന്
13:23, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Stsebastianlps (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പ്രതിരോധിക്കാം കോറോണയെ... |...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പ്രതിരോധിക്കാം കോറോണയെ...
<poem>
പോരാടുവാൻ നേരമായിന്നു കൂട്ടരേ
പ്രതിരോധത്തിലൂടെ...
കണ്ണിപൊട്ടിക്കാം നമുക്കീ ദുരന്തത്തി
നലയടികളിൽ നിന്നു മുക്തി നേടാം
ഒഴിവാക്കിടാം സ്നേഹസന്ദർശനം
നമുക്കൊഴിവാക്കിടാം ഹസ്തദാനം
അല്പകാലം നാം അകന്നിരുന്നാലും
പരിഭവിക്കേണ്ടതെല്ലും
ശുചിത്വബോധത്തോടെ മുന്നേറിടാം 
ജാഗ്രതയോടെ ഈ ലോക നന്മയ്ക്കായ്......
വിശാൽ
4 എ സെൻെറ് സെബാസ്ററ്യൻ മുങ്ങോട്
ആറ്റിങ്ങൾ ഉപജില്ല
തിരുവന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത