അറിയണം നാം ഈ മഹാമാരിയെ കൊറോണ എന്ന മഹാമാരിയെ കൂടുതൽ അടുക്കുവാൻ കൂടുതൽ അകന്നിടാം ഒരു നല്ല നാളേക്കായ് കെെ കോർത്തീടാം