മാതാ എച്ച് എസ് മണ്ണംപേട്ട/അക്ഷരവൃക്ഷം/അറിയണം നമ്മൾ

Schoolwiki സംരംഭത്തിൽ നിന്ന്
അറിയണം നമ്മൾ


അറിയണം നാം ഈ മഹാമാരിയെ
കൊറോണ എന്ന മഹാമാരിയെ
കൂടുതൽ അടുക്കുവാൻ കൂടുതൽ അകന്നിടാം
ഒരു നല്ല നാളേക്കായ് കെെ കോർത്തീടാം
ശുചിത്വം പാലിച്ചിടാം കെെകൾ കഴുകീടാം
സമൂഹത്തെയൊന്നായി രക്ഷിച്ചീടാം
ആവശ്യ വസ്തുക്കൾക്കായി പുറത്തിറങ്ങീടുമ്പോൾ
മാസ്ക്ക് ധരിക്കേണം നിർബന്ധമായി
വീട്ടിന്നുള്ളിൽ തന്നെ കഴിഞ്ഞീടേണം നമ്മൾ
വീടിനെയൊന്നായി നാം മാറ്റിയെടുക്കേണം
വൃത്തിയായ് കാത്തീടാം വീടും പരിസരവും
വാക്കല്ല നല്ല പ്രവർത്തിയായ്
ഈശ്വര ചെെതന്യം കുടിക്കൊള്ളേണം നമ്മിൽ
ഈ വിധം നമ്മൾക്ക് മുന്നേറീടാം

ആന്റണി ജോസ്
4ബി മാതാ എച്ച് എസ് മണ്ണംപേട്ട
ചേർപ്പ് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത