12:55, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- GWUPS OTTAKKAL(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= കൊറോണ | color= 5 }} <center> <poem> കണ്ണിനു കാ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കണ്ണിനു കാണാത്തവൻ നീ കൊറോണ .
കൈകൾ കഴുകിയും ,
മുഖം മാസ്കിനാൽ മൂടിയും ,
സാമൂഹ്യമാം അകലങ്ങൾ പാലിച്ചും,
ഒത്തൊരുമിച്ചു ഞങ്ങൾ .
പിന്നെയെന്തായി അയ്യേ !
നിന്നെ കാണാതെ തുരത്തിയില്ലേ !