കൊളവല്ലൂർ ഈസ്റ്റ് എൽ.പി.എസ്/അക്ഷരവൃക്ഷം/വൈറസുകൾ

12:49, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14511 (സംവാദം | സംഭാവനകൾ) (EDIT)
വൈറസുകൾ

കണ്ടോ നിറങ്ങളാൽ ഭംഗിയാർന്ന ഭൂമിയിൽ
കളിയാൽ തുള്ളിച്ചാടും പൈതങ്ങളാം ഞങ്ങൾ
ഞങ്ങളിൽ കുടി കൊള്ളാതെ
മാറി നിൽക്കൂ മറഞ്ഞു നിൽക്കൂ
പ്രകൃതിയിൽ നിന്നും ഒഴിഞ്ഞു പോകൂ

തന്മയ പിസി
4 A കൊളവല്ലൂർ ഈസ്റ്റ് എൽ പി സ്കൂൾ
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത