കണ്ടോ നിറങ്ങളാൽ ഭംഗിയാർന്ന ഭൂമിയിൽ കളിയാൽ തുള്ളിച്ചാടും പൈതങ്ങളാം ഞങ്ങൾ ഞങ്ങളിൽ കുടി കൊള്ളാതെ മാറി നിൽക്കൂ മറഞ്ഞു നിൽക്കൂ പ്രകൃതിയിൽ നിന്നും ഒഴിഞ്ഞു പോകൂ
സാങ്കേതിക പരിശോധന - Panoormt തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത