{
കോവിഡ് എന്ന മഹാമാരി നഷ്ടം വാരി വിതച്ചപ്പോൾ പൂരമില്ല പെരുന്നാളില്ല തെയ്യമില്ല തിറയില്ലാ മാനവനഹങ്കാരംകുറഞ്ഞു മാനവികത തിരിച്ചു വന്നു സ്മരിക്കാം പൂർവികരെ വീണ്ടെടുക്കാംപഴമയേയും പ്രളയംനിപ്പഓഖിയുമെല്ലാം അതിജീവിച്ചുനാം മുന്നേറി നല്ല നാളെ കിനാവ്കണ്ട് ഒന്നിച്ചൊന്നായ് മുന്നേറാം