ഗവ എൽ പി എസ് കൊല്ലായിൽ/അക്ഷരവൃക്ഷം/പ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
12:22, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42611 (സംവാദം | സംഭാവനകൾ) (' {{BoxTop1 | തലക്കെട്ട്= പ്രതിരോധം <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പ്രതിരോധം

പേടി വേണ്ട ഭീതി വേണ്ട പ്രതിരോധിക്കാം
ഒറ്റക്കെട്ടായി നമുക്ക് ചങ്ങല പൊട്ടിച്ചീടാം
പനി വന്നാൽ ഭയക്കാതെ ചികിത്സ തേടാം
ചുമ വന്നാൽ കരുതലായ് മുഖം മൂടാം
വിദഗ്ദ്ധർ നല്കുും നിർദ്ദേശങ്ങൾ പാലിച്ചീടാം
ഭയമില്ലാതെ ജാഗ്രതയോടെ മുന്നേറാം
 

സാന്ത്വന ആർ എസ്
1 ബി ഗവ. എൽ. പി. സ്കൂൾ കൊല്ലായിൽ
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത