(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ
കൊറോണ എന്ന ഭീകരൻ
മനുഷ്യരെ എല്ലാം കവർന്നു തിന്നും
അയ്യോ ഇവനൊരു ഭീകരൻ
ലോകം മുഴുവൻ നീ പകരുന്നു
ഈ ലോകം വിട്ടു പോകുന്നു
ശുചിത്വം നമ്മെ വിട്ടകലല്ലേ
ഒറ്റക്കെട്ടായി അതിജീവിക്കാം
അതിജീവിക്കാം മുന്നോട്ട്