11:42, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Jbspunnapra(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= കൊറോണ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ എന്ന ഭീകരൻ
മനുഷ്യരെ എല്ലാം കവർന്നു തിന്നും
അയ്യോ ഇവനൊരു ഭീകരൻ
ലോകം മുഴുവൻ നീ പകരുന്നു
ഈ ലോകം വിട്ടു പോകുന്നു
ശുചിത്വം നമ്മെ വിട്ടകലല്ലേ
ഒറ്റക്കെട്ടായി അതിജീവിക്കാം
അതിജീവിക്കാം മുന്നോട്ട്