ഗവ. ജെ ബി എസ് പുന്നപ്ര/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ


   കൊറോണ എന്ന ഭീകരൻ
  മനുഷ്യരെ എല്ലാം കവർന്നു തിന്നും
  അയ്യോ ഇവനൊരു ഭീകരൻ
   ലോകം മുഴുവൻ നീ പകരുന്നു
   ഈ ലോകം വിട്ടു പോകുന്നു
   ശുചിത്വം നമ്മെ വിട്ടകലല്ലേ
   ഒറ്റക്കെട്ടായി അതിജീവിക്കാം
    അതിജീവിക്കാം മുന്നോട്ട്

 

നാദിയ. എ
4D ഗവ.ജെ.ബി.എസ്.പുന്നപ്ര
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത