ജി. യു. പി. എസ്. പനംകുറ്റിച്ചിറ/അക്ഷരവൃക്ഷം/ മഴ നനയുന്ന പെൺകുട്ടി

11:08, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sunirmaes (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മഴ നനയുന്ന പെൺകുട്ടി


 ഒറ്റയ്ക്ക്
 മഴ നനയുന്ന പെൺകുട്ടി
 മാനത്തേക്ക്
 മിഴിതുറന്നു വെച്ച്
 കരയുവാൻ ഒരുങ്ങുന്നു.
 ഇടയ്ക്കു നമ്മെ
 വെറുതെ തൊട്ടുവിളിച്ചു
ചിരിച്ച്
കയറിച്ചെല്ലുന്ന ചവിട്ടുപടിയിൽ
ഓർമ്മകളെ ചുരുട്ടി ഇടും
 
എത്രകാലമായി
 നമ്മളിങ്ങനെ
 സ്നേഹിച്ചും കലഹിച്ചും
 ഒരു നിലാ ചിരി നമുക്ക്
 തിരിച്ചുപിടിക്കേണ്ടതുണ്ട്.

 

സൂര്യനന്ദ സി എസ്
2 A ജി യു പി എസ് പനംകുറ്റിച്ചിറ
ചേർപ്പ് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത