മുള്ളൂൽ എൽ പി സ്കൂൾ/അക്ഷരവൃക്ഷം/കോവിഡ്

10:54, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13744 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കോവിഡ് <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കോവിഡ്

നാട്ടുകാരെ കേട്ടിടേണം
കേട്ടകാര്യം ചെയ്തിടേണം
പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കേണം.
പുറത്തുപോയി വരുമ്പോൾ സോപ്പിട്ടു നന്നായി കുളിക്കേണം.
പരസ്പരം അകലം പാലിക്കേണം. വീട്ടിൽ ഇരിക്കൂ സുരക്ഷിതരാവു. കോവിഡിനെ നമുക്ക് തുരത്താം 😷😷😷😷

നക്ഷത്ര എസ്
4 മുള്ളൂൽ എൽ പി
ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത