മഞ്ഞമന്ദാരം മഞ്ഞപ്പൂവേ മഞ്ഞപ്പൂവേ മന്ദാരപൂവേ നിന്നെ കാണാൻ എന്ത് ചന്തം കാറ്റ് വീശുമ്പോൾ നീ നൃത്തമാടുമ്പോൾ നിന്നെ കാണാൻ എന്ത് ചന്തം ഞാനുമൊരു പൂവായി- രുന്നെങ്കിലെന്നാശിച്ചുപോയി