(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പരിസ്ഥിതിയിൽ നിന്നൊരു പാഠം
ഒരു മുയൽ കാട്ടിലൂടെ നടന്ന് പോകുകയായിരുന്നു . അപ്പോൾ അവൻ ഒരു ചെടി കണ്ടു. അവൻ ആ ചെടി പറിച്ചു കളഞ്ഞു. അപ്പോൾ വൃദ്ധനായ ഒരു കാള അതുവഴി വന്നു. ആ കാള മുയലിനോട് ചോദിച്ചു. "മുയൽ കുട്ടാ നീ എന്തിനാ ആ ചെടി പറിച്ചു കളഞ്ഞത് " ? അപ്പോൾ മുയൽ പറഞ്ഞു, അത് ചെടിയല്ല പാമ്പാണ് . കാള പറഞ്ഞു, "മുയൽകൂട്ടാ അത് വള്ളിച്ചെടിയാണ്. ചെടികൾക്കും നമ്മളെ പോലെ ജീവനുണ്ട്. അപ്പോഴാണ് മുയലിന് സസ്യങ്ങൾക്കും ജീവനുണ്ടെന്ന് മനസ്സിലായത്.