സെന്റ് ത്രേസിയാസ് യു. പി. എസ് കൊണ്ണിയൂർ/അക്ഷരവൃക്ഷം/പ്രകൃതി

09:18, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- St. Thresias U. P. S. Konniyoor (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പ്രകൃതി <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പ്രകൃതി

( പരിസ്ഥിതിയെ ആസ്പദമാക്കി )
 കാടും പുഴകളും തോടും
 കുന്നും മലകളും സസ്യങ്ങളും
 നാനാവിധ ജന്തുജാലങ്ങളും
 നിറഞ്ഞതാണ് ഈ പരിസ്ഥിതി
 മരങ്ങളെയും കാട്ടാറുകളെയും
 നശിപ്പിക്കരുതേ മനുഷ്യ
 ഞാൻ ഇല്ലെങ്കിൽ നീയുണ്ടോ
 ഓർക്കുക മനുജാ നീ
 നമുക്ക് വേണ്ടേ ജീവവായു
 ഞങ്ങൾ ഇല്ലെങ്കിൽ നീയുണ്ടോ
 അമ്മയാം പ്രകൃതി യെ
 സ്നേഹിച്ചിടാം സംരക്ഷിച്ചീടാം

അലീന ബി
3C സെന്റ് ത്രേസിയാസ് യു. പി. എസ് കൊണ്ണിയൂർ
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത