ഉള്ളടക്കത്തിലേക്ക് പോവുക

എ.എം.എൽ..പി എസ്. കോട്ടുമല/അക്ഷരവൃക്ഷം/വ്യാധി

Schoolwiki സംരംഭത്തിൽ നിന്ന്
08:56, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mohammedrafi (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=വ്യാധി <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
വ്യാധി

കൊറോണ എന്നൊരു വ്യാധി
ലോകമെമ്പാടും പടർന്നിടുന്നു
കൈകൾ കഴുകീടണം
വൃത്തിയായി നിൽക്കണം വീടുകളിൽ
നാട്ടിലിറങ്ങേണ്ട
നഗരവും കാണേണ്ട
ഭയമൊന്നും കൂടാതെ നേരിടണം
കൊറോണ എന്നൊരു വ്യാധി
ലോകത്തു നിന്നും പോകുംവരെ.


       
      ഒന്നാം ക്ലാസ്

അരുൺ ജിത്ത്
1 A എ എംഎൽപി സ്കൂൾ കോട്ടുമല
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത