കാപ്പാട് മദ്രസ എൽ പി സ്കൂൾ/അക്ഷരവൃക്ഷം/ വൃത്തി

08:39, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13319 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= വൃത്തി <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
വൃത്തി


വൃത്തി വേണം വൃത്തി
വൃത്തി ഇല്ലാതിരുന്നാൽ
 രോഗം പലതും പിടികൂടും.
 രോഗം പലതും വന്നാലോ
 മരുന്നുകൾ പലതും കഴിക്കേണം.
 മരുന്നുകൾ പലതും കഴിച്ചാലോ
 ആരോഗ്യം ഇല്ലാതാവും.
 അതിനാൽ നമുക്ക് ശ്രദ്ധിക്കാം
 വീടും പരിസരവും വൃത്തിയാക്കാം

 

റന ഫാത്തിമ
കാപ്പാട് മദ്രസ എൽ.പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത