സൗഹൃദ ചെപ്പു തുറക്കുമ്പോൾ നീയെനിക്ക് സമ്മാനിച്ച ചെമ്പനീർ പൂവിന്റെ ഗന്ധമെന്നെ സ്നേഹർദ്ദമായി തഴുകുന്നു.. നശ്വരമാം ഈ മലരുണങ്ങാം പൂ മണവും മാറാം നിമിഷങ്ങൾക്കുള്ളിൽ ഇതൾ കൊഴിയുന്ന ജീവിതത്തിൽ പവിത്രമാമാം ഹൃദയ ബന്ധത്താൽ നമ്മളിൽ തളിർത്ത വസന്തരാമത്തിൽ വാസനപ്പൂക്കൾ അനശ്വരമെന്നറിയുക
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത