ജി എൽ പി എസ് മംഗലം/അക്ഷരവൃക്ഷം/ ശുചിത്വമെന്ന സംസ്കാരം

Schoolwiki സംരംഭത്തിൽ നിന്ന്
07:15, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sachingnair (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ശുചിത്വമെന്ന സംസ്കാരം

ശുചിത്വം ഒരു സംസ്കാരമാണ് .ഓരോ ജീവിയും അതിന്റെ ചുറ്റുപാടുമുളള മറ്റു സഹജീവികളും പ്രകൃതിയുമായി പരസ്പരാശ്രയത്തിലും സഹകരണത്തിലുമാണ് ജീവിക്കുന്നത്.വ്യക്തിശുചിത്വം പാലിക്കുന്ന വരിൽ പകർച്ചവ്യധികൽ താരതമ്യെനെ കുറവായിരിക്കും .പരിസരശുചിത്വത്തിനു വേണ്ടി പൊതുസ്ഥാലങ്ങൾ വൃത്തിയായി സൂക്ഷിക്കുക.ആഹാര ആവശ്യങ്ങളും ഉപയോഗശൂന്യമായ വസ്തുക്കൾ മറ്റും മറവുചെയ്യുന്നതിനു വീടുകളിൽ ഒന്നും വേണ്ടത്ര സജ്ജീകരണങ്ങൾ ഇല്ല.നമ്മുടെ പരിസരത്തും മറ്റും മലിന ജലം കെട്ടി കിടക്കുന്നതിനാൽ അതിലൂടെ പകർച്ചവ്യാധികളും ഉണ്ടാകുന്നു.പരിസരശുചിത്വം ഇല്ലായ്മയും വ്യക്തി ശുചിത്വം കുറവ് മറ്റുപല രോഗങ്ങൾക്കും കാരണമാകുന്നു

അസ്‌ലഹ ഫാത്തിമ
3 B ജി.എൽ .പി .എസ്.മംഗലം
അമ്പലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം