ഗവ. ജെ ബി എസ് പുന്നപ്ര/അക്ഷരവൃക്ഷം/അവധികാലം

07:14, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sachingnair (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അവധിക്കാലം

അങ്ങനെ ഒരു അവധിക്കാലം വന്നു. അവധിയാകുമ്പോൾ എനിക്ക് വളരെ സന്തോഷമാണ്. കാരണം അമ്മയുടെ വീട്ടിൽ പോകാം, കളിക്കാം, ബീച്ചിൽ പോകാം അങ്ങനെ ഒരുപാട് വിനോദ യാത്രകളും ചെയ്യാം. പക്ഷെ ഈ അവധിക്കു എന്റെ ആഗ്രഹങ്ങൾ ഒന്നും നടക്കില്ല കാരണം കൊറോണ എന്ന ഒരു മാരക രോഗം ലോകം മുഴുവൻ നിറയുകയാണ്. എന്റെ അമ്മയുടെ വീട് ദൂരെയാണ് അതുകൊണ്ട് പോകാനും കഴിയില്ല. ഈ രോഗം മാറിയാൽ മതിയായിരുന്നു.ഞങ്ങളുടെ വീട്ടിലും ഈ രോഗം വരാതിരിക്കാൻ മുതിർന്നവർ പറയുന്നത് അനുസരിച്ചു ഞങ്ങൾ കൈകൾ വൃത്തിയാക്കും നല്ലൊരു നാളെക്കായി ഞങ്ങൾ പ്രാർത്ഥിക്കും

ഏയ്ഞ്ചൽ കെ
3 C ഗവ ജെ ബി എസ് പുന്നപ്ര
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം