23:55, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 24608(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= കൊറോണയെ തുരത്തി മുന്നേറാം...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൈകൾ നന്നായി കഴുകീടാം
വായയും മൂക്കും മറച്ചീടാം
ഹസ്തദാനം അകറ്റീടാം
ആലിംഗനവും അകറ്റീടാം
വേണ്ട നമുക്കു യാത്രകളും
വേണ്ട നമുക്കു ആഘോഷങ്ങൾ
വീട്ടിൽ നിന്നുമിറങ്ങാതെ
വീട്ടിനകത്തു കഴിഞ്ഞീടാം
കൊറോണയെന്ന മഹാമാരിയെ
നമുക്കൊത്തു തുരത്തീടാം
ഭീതിയല്ല വേണ്ടത്
ജാഗ്രത മതി മുന്നേറാൻ...