ಪ್ರವೇಶಿಸಿರಿ (ಸಹಾಯ) உள்ளேற (உதவி)
മഹാമാരി പടരുന്നു പാരിലാകെ നേരിടാം നമുക്ക് ജാഗ്രതയോടെ.. ലോകവിപത്തായി മാറിടാതെ വൃത്തിയും ശുചിത്വവും കൂടെ കൂട്ടാം.. അതിനാൽ സ്വന്തം മാളത്തിൽ ചുരുങ്ങുക നമ്മളും പൊരുതുക ഒന്നിച്ചു നേരിടുക മനസ്സ് കോർത്തു ഭീതി അകറ്റി അതിജീവിക്കുമീ മഹാമാരിയെ..
സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത