(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ശുചിത്വചിന്തകൾ
ആളുകൾ തമ്മിൽ ഒരു മീറ്റർ അകലം പാലിക്കണം. കൈകൾ ഇടയ്ക്കിടെ സോപ്പുപയോഗിച്ചു കഴുകണം. ആൾക്കൂട്ടം ഒഴിവാക്കണം. വീട്ടിൽ നിന്ന് പുറത്തിറങ്ങരുത്. വീട്ടിൽ നിന്ന് പുറത്തുപോകുമ്പോൾ മാസ്ക് ധരിക്കണം. കൊറോണക്കിതുവരെ മരുന്ന് കണ്ടുപിടിച്ചിട്ടില്ല. നമ്മുടെ ശരീരത്തിലെ പ്രതിരോധ ശക്തി വർധിപ്പിക്കുകയാണ് ഒരേയൊരു പോംവഴി. പുറത്തു നിന്നുള്ള ഭക്ഷണം ഒഴിവാക്കുക. ഇടയ്ക്കിടെ ചൂടുവെള്ളം കുടിക്കുക. അങ്ങനെ നമുക്കെല്ലാവർക്കും കൊറോണയെ തുരത്തിയോടിക്കാം.