23:14, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Govtlpsmukkudil(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= പൂമ്പാറ്റ <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
തുള്ളി നടക്കും പൂമ്പാറ്റേ
പാറിനടക്കും പൂമ്പാറ്റേ
ഒന്നു തൊടാൻ നിൽക്കൂ നീ
പറന്നു പറന്നു പോകല്ലേ
എങ്ങനെ കിട്ടിയ കുപ്പായം
പുള്ളി പുള്ളി കുപ്പായം
എന്തൊരു ചന്തം നിന്നെ കാണാൻ