ഒന്നിങ്ങു നോക്കണേ കൂട്ടരേ രോഗങ്ങൾ പലതുണ്ടി ഭൂമിയിൽ പനിമുതൽ കൊറോണ വരെ- യെത്തി നിൽക്കുന്നു പലവിധം ശുചിത്വം ആവശ്യമെന്നോർക്കണം ആരോഗ്യം കാത്തുസൂക്ഷിക്കുകിൽ ആർജിക്കാമങ്ങനെ പ്രതിരോധം തുരത്തിടാം രോഗമാം വിപത്തിനെ രോഗം വന്നിട്ട് വ്യസനിക്കുകിൽ- ഫലമുണ്ടോ ,രോഗം വരാതെ നോക്കുകിൽ കൂട്ടരേ കരുതലോടെ ജീവിക്കാമെന്നെന്നും വിലയുള്ള ജീവനെ ഓർത്തിടാം ആരോഗ്യം സമ്പത്താണ് ഉലകില് രോഗവിമുക്തമാം നാളെക്കായി പ്രതീക്ഷതൻ തിരിനാളം കൊളിത്തിടാം
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത