22:41, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43073 01(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= കുഞ്ഞൻ വമ്പൻ | color= 1 }} <center> <poem> ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ എന്നൊരു കുഞ്ഞൻ വൈറസ് നമ്മുടെ ലോകം മാറ്റിമറിച്ചു.
പരീക്ഷയില്ല പഠനക്കാലം
കേളികളില്ലാത്തവധിക്കാലം
ലോകം മുഴുവൻ ചേർന്നു പറഞ്ഞു
അയ്യയ്യോ ഇവൻ വമ്പൻ വൈറസ്.
അകലംപാലിച്ചൊത്തൊരുമിക്കാം
കയ്യുകൾ കഴുകിയും മാസ്ക് ധരിച്ചും
വമ്പൻ കുഞ്ഞനെ നാടു കടത്താം
ലോകം തന്നെ
മാറ്റിമറിക്കാൻ
അണുവിനുപോലും കഴിവുണ്ടെന്നൊരു
സത്യം ഞങ്ങളെ കാണിച്ചവനെ
കുഞ്ഞാ നീയൊരു വമ്പൻ തന്നെ.
ഡോക്ടറും നഴ്സും പോലീസ് പടയും
നിന്നെ ജയിക്കും കട്ടായം.