ഉള്ളടക്കത്തിലേക്ക് പോവുക

കടമ്പൂർ എച്ച് എസ് എസ്/അക്ഷരവൃക്ഷം/മാവ്

Schoolwiki സംരംഭത്തിൽ നിന്ന്
മാവ്


രു മാവ് നടാം നമുക്കമ്മയ്ക്കു വേണ്ടി

ഒരു മാവ് നടാം കോച്ചു മക്കൾക്കു വേണ്ടി

ഒരു മാവ് നടാം നൂറു കിളികൾക്കു വേണ്ടി

ഒരു മാവ് നടാം നല്ല നാളേയ്ക്ക് വേണ്ടി

ഇത് പ്രാണവായുവിനായി നടുന്നു

ഇതു മഴയ്ക്കായ് തൊഴുത്ത നടന്നു

അഴകിനായി തണലിനായി നല്ല മാമ്പഴങ്ങൾകായ്

ഒരു നൂറു മാവുകൾ നിറഞ്ഞു നടുന്നു


മുഹമ്മദ് ഫൈസാൻ സമീർ
7th o* കടമ്പൂർ ഹയർ സെക്കണ്ടറി സ്കൂൾ
കണ്ണൂർ സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം