കെ കെ കുമാരപിള്ള സ്മാരക ജി എച്ച് എസ് കരുമാടി/അക്ഷരവൃക്ഷം/കൊറോണ വൈറസ്
ഭീകരൻ
കൊറോണ എന്നൊരു വൈറസ് ലോകം മുഴുവൻ വ്യാപിച്ചു അതിനെ തുരത്താൻ നമ്മൾ ഒത്തൊരുമിച്ചു കൈകോർത്തു അതിനായി വ്യക്തിശുചിത്വം പാലിച്ചു തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും മാസ്ക് നമ്മൾ ഉപയോഗിച്ചു കൂട്ടംകൂടി നിൽക്കാതെയും ഒരു മീറ്റർ അകലം പാലിച്ചും നമ്മൾ കൊറോണയെ തുരത്താൻ തയ്യാറായി<poem>
|