കുടിക്കുവാൻ വേണം ജലം കുളിക്കുവാൻ വേണം ജലം നമുക്കലക്കുവാൻ വേണം ജലം അഴുക്കകറ്റുവാൻ വേണം ജലം ജലം അമൂല്യമാണ് അത് അറിയുക ജനതേ ജലം അമൂല്യമാണ് അത് കരുതുക ജനതേ ജലം അമൂല്യമാണ് അത് മലിനമാക്കരുത് ജനതേ ജലം ജീവനാണ് അത് കാക്കുക ജനതേ