ജി എൽ പി എസ് മംഗലം/അക്ഷരവൃക്ഷം/ജലം

Schoolwiki സംരംഭത്തിൽ നിന്ന്
ജലം


കുടിക്കുവാൻ വേണം ജലം
കുളിക്കുവാൻ വേണം ജലം
നമുക്കലക്കുവാൻ വേണം ജലം
അഴുക്കകറ്റുവാൻ വേണം ജലം

ജലം അമൂല്യമാണ് അത് അറിയുക
ജനതേ
ജലം അമൂല്യമാണ് അത് കരുതുക
ജനതേ
ജലം അമൂല്യമാണ് അത് മലിനമാക്കരുത്
ജനതേ
ജലം ജീവനാണ് അത് കാക്കുക
ജനതേ

 

കാശിനാഥ്
1 A ജി.എൽ .പി .എസ്.മംഗലം
അമ്പലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത