ഗവ.എച്ച്.എസ്സ്.എസ്സ്,ആയാപറമ്പ്./അക്ഷരവൃക്ഷം/അന്നുംഇന്നും

21:28, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sachingnair (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അന്നുംഇന്നും

അന്ന് അയൽപക്കത്തെ ഗണേശൻ ദുബായിൽ നിന്ന് വന്നതറിഞ്ഞപ്പോൾ എനിക്ക് ഇരിക്കപ്പൊറുതിയില്ലാതായി .പെട്ടി പൊട്ടിക്കുമ്പോഴേക്ക് അവിടെ എത്തണം .ഞാൻ നടത്തത്തിന് വേഗം കൂട്ടി... പിന്നെഓടി. ഇന്ന് ഗണേശൻ ദുബായിൽ നിന്ന് വന്നതറിഞ്ഞപ്പോൾ എനിക്ക് ഇരിക്കപ്പൊറുതിയില്ലാതായി. ഞാൻ വീടിന്റെ ജനാലകൾ വലിച്ചടച്ച് കൊളുത്തിട്ടു. വാതിലുകൾ താഴിട്ടു പൂട്ടി.

ആദിത്യൻ ബി കെ
8 ബി ജി എച്ച് എസ് എസ് ആയാപറമ്പ്
ഹരിപ്പാട് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കഥ