വിക്ടറി വി.എച്ച്.എസ്. എസ് ഓലത്താന്നി/അക്ഷരവൃക്ഷം/പ്രകൃതി

21:14, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44065 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പ്രകൃതി <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പ്രകൃതി

പ്രകൃതി നമ്മുടെ ജീവിതത്തിൽ വല്ലാതെ
അധികം പങ്കു വഹിക്കുന്നതാണ്
 ജീവിതത്തിന്റെ ഉറവിടം തന്ന മരം എന്ന്
പറയേണ്ടി വരും. അന്തരീക്ഷത്തിലെ
 കാർബൺഡയോക്സൈഡിനെ
 ഹരിത മരങ്ങൾ സ്വീകരിക്കുകയും
 അങ്ങനെ ഓക്സിജൻ പുറത്തുവിടുകയും
 ചെയ്യുന്നു. എന്നാൽ മനുഷ്യൻ മരങ്ങളെ
 വെട്ടിമുറിച്ചു അന്തരീക്ഷത്തിലെ
സംതുലിതാവസ്ഥ തന്നെ തകർത്തുകൊണ്ടിരിക്കുന്നു.
നമ്മുടെ കേരളത്തിലെ മഴയുടെ അഭാവത്തിനുകാരണം
തന്നെ മരങ്ങൾ നശിപ്പിക്കുന്നതുമൂലമാണ്.ആയതിനാൽ
നമുക്ക് പ്രകൃതിയെ സംരക്ഷിക്കാം.

പ്രകൃതി ഒരു വരം ആണ്'

 

ആതിര ആർഎസ്
7B വിക്ടറി.വി.എച്ച്.എസ്.എസ്.ഓലത്താന്നി
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത