20:14, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Muneermunnu(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്=അവധികാകാലം വീട്ടിലിരിക്കാം...' താൾ സൃഷ്ടിച്ചിരിക്കുന്നു)
വീടുകൾ നാനായി വൃത്തിയാക്കിടം
പരിസര ശുചിത്വം പാലിച്ചീടാം
വീടുകൾ ഒരു പൂങ്കാവനമാകാം
വിദ്യാലയമൊരു ദേവാലയമാക്കാം
ആഘോഷങ്ങൾ ഒഴിവാക്കിടം
സ്നേഹത്തോടെ ഒരുമയോടെ
തോൽപിച്ചീടാം മഹാമാരിയെ
അതിജീവിക്കാം കരുത്തോടെ
വെള്ളെപൊക്കം വരൾച്ച എന്നിവ
വൈറസ് പരത്തും വിപത്തുകളും
ഒത്തൊരുമിച്ചു സ്നേഹത്തോടെ
ഒരുമയോടെ നേരിടും ഞങ്ങൾ
നൈനികാരാജ്.കെ.എൻ
4തരം മുണ്ടേരി എൽ.പി സ്കുുൾ കണ്ണുർ നോർത്ത് ഉപജില്ല കണ്ണുർ അക്ഷരവൃക്ഷം പദ്ധതി, 2020 കവിത