19:22, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Devamathahs(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= പൂമ്പാറ്റ <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കാറ്റിന്റെ കൂടെ പാറി പറന്നുവരും
പൂമ്പാറ്റേ നിന്നെ ഞാൻ സ്നേഹിച്ചു പോയ്
എങ്കിലുംനീ എന്നെ തേൻകുടിക്കും നേരം
ഒറ്റയ്ക്ക് വിട്ടേച്ച് പോയതല്ലേ
മറക്കില്ല പൂമ്പാറ്റേ നിന്നെ ഞാൻ ഒരിക്കലും
നീ എന്നും എന്റെ സ്വന്തമല്ലേ