ദേവമാതാ എച്ച് എസ് ചേന്നംകരി/അക്ഷരവൃക്ഷം/പൂമ്പാറ്റ

Schoolwiki സംരംഭത്തിൽ നിന്ന്
പൂമ്പാറ്റ


കാറ്റിന്റെ കൂടെ പാറി പറന്നുവരും
പൂമ്പാറ്റേ നിന്നെ ഞാൻ സ്നേഹിച്ചു പോയ്
എങ്കിലുംനീ എന്നെ തേൻകുടിക്കും നേരം
ഒറ്റയ്ക്ക് വിട്ടേച്ച് പോയതല്ലേ
മറക്കില്ല പൂമ്പാറ്റേ നിന്നെ ഞാൻ ഒരിക്കലും
നീ എന്നും എന്റെ സ്വന്തമല്ലേ
 

അലോന എസ്തേ‍ർ ജോയി
1 ദേവമാതാ ഹൈസ്കൂൾ ചേന്നംകരി
മങ്കൊമ്പ് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത