18:24, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Lalkpza(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്=ലക്ഷ്യം <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ലക്ഷ്യം
ജീവിതമൊരു കടലല്ലോ
കണ്ണീരാൽ രൂപം കൊളളുമീ അരുവിയും
ദു:ഖത്താൽ ഉടലെടുത്ത് നദിയും
വേദന തിങ്ങി ഒഴുകും പുഴയും
അതിലെ ഒാരോ തിരയും
കുതിച്ചുയർന്ന് പരാജയപ്പെടുന്നത്
സ്വപ്നങ്ങളെ കയ്യെത്തിപ്പിടിക്കുന്നല്ലോ
പരാജയങ്ങളിൽ തളരാതെ
അവ വീണ്ടും കുതിച്ചുയരുന്നു.
ലക്ഷ്യം ഭേദിക്കുവാൻ..
നന്മ തൻ ലക്ഷ്യത്തിലെത്തിടാൻ..