ഭീകരൻ വന്നു ഭീകരൻ വന്നു കൊറോണ എന്ന ഭീകരൻ വന്നു. ആളേ കൊല്ലും മഹാമാരി ഭൂമിയിൽ നിന്ന് തുടച്ചുമാറ്റാൻ നമുക്ക് വേണ്ടത് ജാഗ്രതയാണ് ഭയപ്പെടേണ്ട കരഞ്ഞിടേണ്ട പ്രതിരോധിക്കാം മനുഷ്യരേ നമുക്ക് പ്രതിരോധിക്കാം കൊറോണയെ
}}
സാങ്കേതിക പരിശോധന - sindhuarakkan തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത