കല്ല്യാശ്ശേരി സൗത്ത് യു പി സ്കൂൾ/അക്ഷരവൃക്ഷം/ ഭീകരൻ

Schoolwiki സംരംഭത്തിൽ നിന്ന്
ഭീകരൻ

ഭീകരൻ വന്നു ഭീകരൻ വന്നു
കൊറോണ എന്ന ഭീകരൻ വന്നു
ആളേ കൊല്ലും മഹാമാരി
ഭൂമിയിൽ നിന്ന് തുടച്ചുമാറ്റാൻ
നമുക്ക് വേണ്ടത് ജാഗ്രതയാണ്
ഭയപ്പെടേണ്ട കരഞ്ഞിടേണ്ട …
പ്രതിരോധിക്കാം മനുഷ്യരേ….
നമുക്ക് പ്രതിരോധിക്കാം കൊറോണയെ.
    

നിയതി സജീഷ്
3 കല്ല്യാശ്ശേരി സൗത്ത് യു പി സ്കൂൾ
പാപ്പിനിശ്ശേരി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത