രാമകൃഷ്ണ.എച്ച് .എസ്.ഒളവിലം/അക്ഷരവൃക്ഷം/പരിസ്ഥിതി മലിനീകരണം

17:48, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14061 (സംവാദം | സംഭാവനകൾ) (lekhanam)
പരിസ്ഥിതി മലിനീകരണം

നമ്മുടെ നാട് ഇന്ന് മാലിന്യം കൊണ്ട് നിറഞ്ഞിരിക്കുന്നു. അത് നമ്മുടെ നിത്യജീവിതത്തെതന്നെ ബാധിക്കുന്ന ഒന്നാണ്. മലിനീകരണം കൊണ്ട് നമുക്ക് രോഗമുണ്ടാകുന്നു. അത് പ്രകൃതിയെ നശിപ്പിക്കുന്നു. അതിൻെറ ഉദാഹരണമാണ് നമ്മുടെ നാട്ടിലെ തോടുകളും, പുഴകളും മലിനമാക്കപ്പെട്ടത്. പ്ലാസ്റ്റിക് ഉപയോഗം വളരെ ഏറി കൊണ്ടിരിക്കുന്നു. ഇന്നത്തെ സാഹചര്യം അതാണ്. നമുക്കറിയാം നമ്മുടെ നാടിൻറെ ഇപ്പോഴത്തെ അവസ്ഥ. രോഗതത്തിന് അടിമപ്പെട്ടിരിക്കുകയാണ് നാം. വ്യക്തിശുചിത്വവും പരിസരശുചിത്വവും പാലിച്ചാൽ നമുക്കതിൽ നിന്നും രക്ഷ നേടാം .

ആദിഷ് കെ പി
4 രാമകൃഷ്ണ ഹൈ സ്കൂൾ ഒളവിലം
ചൊക്ലി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം