{{BoxTop1 | തലക്കെട്ട്= മഹാമാരി

<poem>ലോകം മുഴുവൻ കണ്ണീരിലാഴ്ത്തി

ഭീതി പകർത്തിയ രോഗം ഇതാ കോവിടെന്നു പേരത്തിനെന്നു നാം നല്കിയതെന്നോർക്കണം ഇ വൈറസ് പിറന്നതെവിടെ

പക്ഷികളിലോ ജന്തുകളിലോനോക്ക്കുക സംരക്ഷിക്കുക

ജനിച്ചെന്തെന്നാർക്കും ഓർമയില്ല 

ഒരുപാടു ജീവൻ കവർന്നെടുത്ത സംഹാരതാണ്ഡവമാടിയ വൈറസിൽനിന്നും കാക്കുക നോക്ക്കുക സംരക്ഷിക്കുക നമ്മെ നമ്മുടെ സമൂഹത്തെ കൈ കഴുകുക വീട്ടിലിരിക്കുക്ക പുറത്തിറങ്ങി നാടകത്തിരിക്കുക്ക മാസ്കും കയ്യുറയും ധരിക്കുക ശുചിത്വം നമ്മുടെ ശീലമാക്കുക