17:13, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44019(സംവാദം | സംഭാവനകൾ)('{{BoxTop1 |തലക്കെട്ട്='''അതിജീവനത്തിന്റെ നാൾവഴികൾ''' |...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പ്രത്യാശകളിലേക്കുള്ള
ഒരു വാതിൽ തുറക്കുന്നു
സുരക്ഷിത അകലം
പാലിക്കാൻ
വീടിനുള്ളിലേക്ക് ഒതുങ്ങിയവർ
ആഘോഷരഹിതവും
മാക്കേണ്ടി വന്നവർ
അതിജീവനത്തിൻ്റെ
സുന്ദര പ്രതിക്ഷയുള്ളവർ
രോഗകാലത്തിൻ്റെ.ഇരുളി
,മ മുഴുവൻ തെളിയുന്നു
സ്വച്ഛതയുടെ പ്രശാന്തിയുട
പുലരി അരികിലുണ്ട്
സൃഷടിച്ച സൃഷ്ടാവ്
പോലും പകച്ചുപോയി
നിൻചെയ്തികൾ
ക്കണ്ട് കണ്ണടച്ചു
സർവ്വവും വെട്ടി
പിടിക്കുവാൻ നീ നേർത്ത
സമവാക്യം ഒന്നതിൻ
പിറവി കൊണ്ടു
ഈ മഹാമാരി തൻ
വിധിയോർത്തകരയുവാൻ
കഴിയില്ല മനുജാ
നിൻ കർമ്മഫലം
വാനോളം പുകഴത്തിടാമി
നല്ല ആതുര സേവകർ
നീതി തൻ പാലകർ
ഈശ്വരപാദങ്ങളിൽ
മുറകെ പിടിക്കാം
ഇനി അവിടത്തെ
കാരുണ്യം ചൊരിക
നിറവിൻ്റെ സ്നേഹത്തിൻ
അമൂല്യ പാഠം
കൂടിയാവണം