ലോകം മുഴുവ൯ ഭീതി പരത്തി
കോവിഡ് രോഗം പടരുന്നു .
പാവം മനുഷ്യ൪ അനവധി എണ്ണം
ദിവസം തോറും മരിക്കുന്നു.
കളികളുമില്ല കുട്ടരുമില്ല
ലോക്ഡൗണായി തുടരുന്നു.
കരുണത൯ കൈകൾ നമ്മൾക്കെല്ലാം
രോഗമുക്തി പകരുന്നു.പ്രകൃതിയെ
വെല്ലവിളിച്ചിട്ടോ.ഭൂമിയെ നമ്മൾ മറന്നിട്ടോ
ഉത്തരമില്ലാചോദ്യങ്ങൾ
നമുക്കുനേരേ നീളുന്നു.
പണവും പദവിയുമെത്രനിസാരം
നമ്മൾക്കെല്ലാം ഇതുപാഠം
പ്രകൃതി നൽകും പുതുപാഠം