ഗവൺമെന്റ് എൽ.പി.എസ് മുദാക്കൽ/അക്ഷരവൃക്ഷം/ കാത്തു രക്ഷിക്കാം

കാത്തു രക്ഷിക്കാം പരിസ്ഥിതിയെ

       
 കൂട്ടരേ കൂട്ടരെ നിങ്ങൾ കണ്ടോ

 ചുറ്റുവട്ടത്തിന്റെ കാഴ്ചകണ്ടോ

എല്ലാം മാലിന്യക്കൂമ്പാരമല്ലോ

അതിനുള്ള കാരണം നാം തന്നയല്ലോ

എല്ലാം മനുഷ്യന്റെ തെറ്റുകൾ കുറ്റങ്ങൾ

 നമ്മുടെ നിയന്ത്രണം നമ്മൾതൻ കൈകളിൽ

ജീവിക്കാം നല്ലൊരു നാളേക്ക് വേണ്ടി

കാത്തു രക്ഷിക്കാം പരിസ്ഥിതിയെ
 

ആരതി വി എസ്
3 A ഗവഃ എൽ പി എസ് മുദാക്കൽ
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത