ഗവ.എച്ച്.എസ്സ്.എസ്സ്,ആയാപറമ്പ്./അക്ഷരവൃക്ഷം/ഒരു കൊറോണക്കാലം

16:41, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sachingnair (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഒരു കൊറോണക്കാലം

ആരോഗ്യം തന്നെ സമ്പത്ത്
ശുചിത്വം തന്നെ ആരോഗ്യം
കൊറോണയെ തുരത്തിടൂ
കൈയ്യും മുഖവും കഴുകീടൂ
മുഖാവരണം ധരിച്ചീടൂ
ജാഗ്രത നമ്മൾ പാലിക്കൂ
ആശങ്ക നമ്മൾ ഒഴിവാക്കൂ
വീടിനുള്ളിൽ കഴിയുക നാം
ചെറുകൃഷികൾ ചെയ്തീടൂ
ജനസമ്പർക്കം ഒഴിവാക്കൂ
കൊറോണയെ തുരത്തീടൂ
നാടിനെ നമ്മൾ രക്ഷിക്കും
   

മുഹമ്മദ് അമീർ എച്ച്.
1 ജി എച്ച് എസ് എസ് ആയാപറമ്പ്
ഹരിപ്പാട് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത