ഗവ. എൽ. പി. എസ്സ്. മടവൂർ/അക്ഷരവൃക്ഷം/നാടിൻ നന്മ

Schoolwiki സംരംഭത്തിൽ നിന്ന്
15:51, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sheebasunilraj (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
നാടിൻ നന്മ



ഒന്നിച്ചീടാം ഒന്നിച്ചീടാം
നാടിൻ നന്മയ്ക്കായി
 നമ്മൾ കൂട്ടുകാരെല്ലാം
ഒന്നായി നിന്നീടാം
നമ്മുടെ നാട്ടിൻ നന്മയ്ക്കായി

മണ്ണും മനുജനും
ഒന്നായി നിന്നാൽ
മാനവ രക്ഷയായി കൂട്ടെരേ
നമ്മുടെ വീടും നാടും
ശുചിയായി കാത്തീടാം കൂട്ടരേ
നമ്മുക്കൊന്നായി ചേർന്നീടാം
നാടിൻ നന്മയ്ക്കായി
ഒന്നിച്ചീടാം

മണ്ണും മരവും മനുജനുമൊന്നിച്ചാൽ
നാടിൻ നന്മയായി കൂട്ടരേ

 

അഭിരാമി സജീവ്
1B ഗവ. എൽ. പി. എസ്സ്. മടവൂർ
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത