മുററത്തെ മുല്ലയിൽ മൊട്ടു വിരിഞ്ഞു പൂന്തേനുണ്ണാൻ പൂമ്പാററ വന്നു പൂമ്പൊടിയുണ്ണാൻ കരിവണ്ടു വന്നു എന്തൊരു ചന്തം പൂമ്പാററ എന്തൊരു ചന്തമെൻ ഉദ്യാനം നീളെ നിരയായ് തെററിപ്പൂ വാനിലുയർന്ന് അരളിപ്പൂ തുളസിപ്പൂവും റോസാപ്പൂവും എന്തൊരു ചന്തമെൻ ഉദ്യാനം