എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/അക്ഷരവൃക്ഷം/മരണം വരുന്ന നാൾ

15:48, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sachingnair (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മരണം വരുന്ന നാൾ

മരണം മരണം
ഭൂമിദേവിക്ക് മരണം
കരയിലും കുളത്തിലും
എല്ലാം മാലിന്യം
ഭവനങ്ങളിലെ മാലിന്യം
പുഴകളിൽ ചെന്ന്
ഒഴുകി കളിക്കുന്നു
നമ്മുടെ ഭൂമിദേവിക്ക് മരണം
പ്ലാസ്റ്റിക് കൂമ്പാരം കത്തുന്നു
അത് നമ്മൾ ശ്വസിക്കുന്നു
മരണം മരണം
ഭൂമിദേവിക്ക് മരണം

അനീറ്റ ജോയ്
8 ഇ എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത