ഞെക്ലി എൽ പി സ്കൂൾ ഞെക്ലി/അക്ഷരവൃക്ഷം/കൊറോണയെന്നോർത്തിടും നേരം

15:42, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13938 (സംവാദം | സംഭാവനകൾ) ('{{BoxTop1 |തലക്കെട്ട്=കൊറോണയെന്നോർത്തിടും നേരം ‌|color...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണയെന്നോർത്തിടും നേരം ‌

കൊറോണയെന്നോർത്തിടും നേരം
വിറച്ചിടുന്നു മനു‍ഷ്യ കുലം
കള്ളവുമില്ല കളവുമില്ല
പീഢനമെന്നത് തീരെയില്ല
ഒന്നാണൊന്നാണെല്ലാരും

ഹന ഫാത്തിമ.പി.വി
1-ബി ‍‌ഞെക്ലി എ എൽ പി സ്കൂൾ
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത