ഗവൺമെന്റ് ഗേൾസ് വി. എച്ച്. എസ്. എസ്. പേട്ട/അക്ഷരവൃക്ഷം/ശുചിത്വം
ശുചിത്വം
ഇന്നിനു വേണ്ടി പോരാടാം നാളേക്ക് വേണ്ടി കാതോർക്കാം നാടിനു ശാപമായി വന്നൊരു വ്യാധിയെ.... നമുക്കൊന്നായി തുരത്താം കൈകൾ കഴുകീടാം വരും നാളേക്കായോരിത്തിരി അകലം പാലിച്ചീടാം തലമുറകളേറെയുണ്ടി- ഭൂവിൽ വന്നു ചേരാൻ ഇന്നേ പൊരുതാം നമുക്കവർക്കായൊരുക്കാം ശുചിത്വമാർന്നൊരീ ഭൂതലം...
|